പയ്യന്നൂരിൽ കിണറിൽ മരിച്ചനിലയിൽ കണ്ടെത്തിയ യുവാവിനെ തിരിച്ചറിഞ്ഞു .

പയ്യന്നൂരിൽ കിണറിൽ മരിച്ചനിലയിൽ കണ്ടെത്തിയ യുവാവിനെ തിരിച്ചറിഞ്ഞു .
May 31, 2025 10:54 AM | By Sufaija PP

 എട്ടിക്കുളം കക്കംപാറ പള്ളി കോളനിയിലെ ആൾമറയില്ലാത്ത കിണറ്റിലാണ് മൃതദേഹം കാണപ്പെട്ടത്.പള്ളിക്കോളനിയിലെ എം.കെ.ഫസലുറഹ്മാനെ (35)യാണ് വെള്ളിയാഴ്ച രാവിലെ 10. 30 മണിയോടെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. എട്ടിക്കുളത്തെ അബ്ദുറഹിമാൻ്റെയും പരേതയായ സുബൈദയുടെയും മകനാണ്. അവിവാഹിതൻ. സഹോദരങ്ങൾ: റാഷിദ്, റഷീദ . മൃതദേഹത്തിന് മൂന്ന് ദിവസത്തോളം പഴക്കമുണ്ടെന്ന് പോലീസ് പറഞ്ഞു പയ്യന്നൂർ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.

The youth found dead in a well in Payyannur has been identified.

Next TV

Related Stories
യൂത്ത് കോൺഗ്രസ് ക്ലിഫ് ഹൗസ് മാർച്ച്: 28 പേര്‍ക്കെതിരെ കേസ്; വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകൾ ചുമത്തി.

Aug 28, 2025 10:24 PM

യൂത്ത് കോൺഗ്രസ് ക്ലിഫ് ഹൗസ് മാർച്ച്: 28 പേര്‍ക്കെതിരെ കേസ്; വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകൾ ചുമത്തി.

യൂത്ത് കോൺഗ്രസ് ക്ലിഫ് ഹൗസ് മാർച്ച്: 28 പേര്‍ക്കെതിരെ കേസ്; വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകൾ...

Read More >>
കണ്ണൂരിൽ ദമ്പതികളെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

Aug 28, 2025 09:45 PM

കണ്ണൂരിൽ ദമ്പതികളെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂരിൽ ദമ്പതികളെ പൊള്ളലേറ്റ് മരിച്ച നിലയിൽ...

Read More >>
മർദിച്ച് കാലുപിടിപ്പിച്ചു, ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു; മൂവാറ്റുപുഴയിൽ ഒന്നാം വർഷ പോളിടെക്നിക്ക് വിദ്യാർഥിക്ക് നേരെ റാ​ഗിങ്.

Aug 28, 2025 09:07 PM

മർദിച്ച് കാലുപിടിപ്പിച്ചു, ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു; മൂവാറ്റുപുഴയിൽ ഒന്നാം വർഷ പോളിടെക്നിക്ക് വിദ്യാർഥിക്ക് നേരെ റാ​ഗിങ്.

മർദിച്ച് കാലുപിടിപ്പിച്ചു, ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു; മൂവാറ്റുപുഴയിൽ ഒന്നാം വർഷ പോളിടെക്നിക്ക് വിദ്യാർഥിക്ക് നേരെ...

Read More >>
സിറോ മലബാർ സഭയ്ക്ക് പുതിയ രണ്ട് മെത്രാൻമാർ; നാല് ബിഷപ്പുമാരെ ആർച്ച് ബിഷപ്പുമാരായി ഉയർത്തി

Aug 28, 2025 08:13 PM

സിറോ മലബാർ സഭയ്ക്ക് പുതിയ രണ്ട് മെത്രാൻമാർ; നാല് ബിഷപ്പുമാരെ ആർച്ച് ബിഷപ്പുമാരായി ഉയർത്തി

സിറോ മലബാർ സഭയ്ക്ക് പുതിയ രണ്ട് മെത്രാൻമാർ; നാല് ബിഷപ്പുമാരെ ആർച്ച് ബിഷപ്പുമാരായി...

Read More >>
കാസർഗോഡ് കർണാടക അതിർത്തിയായ തലപ്പാടിയിൽ വാഹനാപകടത്തില്‍ 5 മരണം

Aug 28, 2025 07:05 PM

കാസർഗോഡ് കർണാടക അതിർത്തിയായ തലപ്പാടിയിൽ വാഹനാപകടത്തില്‍ 5 മരണം

കാസർഗോഡ് കർണാടക അതിർത്തിയായ തലപ്പാടിയിൽ വാഹനാപകടത്തില്‍ 5...

Read More >>
കൂട്ട ആത്മഹത്യ: ഇളയ മകൻ അപകടനില തരണം ചെയ്‌തു; മൂന്ന് പേരുടെ മൃതദേഹം നാട്ടിലെത്തും

Aug 28, 2025 05:45 PM

കൂട്ട ആത്മഹത്യ: ഇളയ മകൻ അപകടനില തരണം ചെയ്‌തു; മൂന്ന് പേരുടെ മൃതദേഹം നാട്ടിലെത്തും

കൂട്ട ആത്മഹത്യ: ഇളയ മകൻ അപകടനില തരണം ചെയ്‌തു; മൂന്ന് പേരുടെ മൃതദേഹം...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall